ജമ്മു: ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ബുദ്ഗാമിലെ ഗോപാല്‍പോര മേഖലയി ലാണ് ഏറ്റുമുട്ടലുണ്ടായത്.
സംഭവസ്ഥലത്തുനിന്നും സൈന്യം ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രദേശത്ത് സൈന്യം റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: