ന്യൂദല്‍ഹി: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്റെ നിരക്കുകള്‍ കുറച്ചതായി റെയില്‍വേ അറയിച്ചു. ദല്‍ഹി മുതല്‍ വാരണാസി വരെ യാത്ര ചെയ്യുന്നതിനുള്ള എസി ചെയര്‍ കാര്‍ ടിക്കറ്റിന് 1850 ആയിരുന്നു ചാര്‍ജ്. എന്നാല്‍ ഇത് 1760 ആയി കുറച്ചിട്ടുണ്ട്.
3520 രൂപയുടെ എക്സിക്യൂട്ടീവ് ക്ലാസിന് 3310 ആയി കുറച്ചിട്ടുണ്ട്. തിരികെയുള്ള യാത്രയ്ക്ക് 1700ഉം എക്സിക്യൂട്ടീവ് കാര്‍ ടിക്കറ്റിന് 3260മാണ് ഇനി മുതല്‍ നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: