ന്യൂദല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ പരിക്കേറ്റ സൈനികരെ അവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സന്ദര്‍ശിച്ചു.
സൈനികരുടെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ അടിയന്തിര നടപടികളും സ്വീകരിക്കണമെന്ന് അദ്ദേഹം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: