ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ 40 സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനായി ഉപയോഗിച്ചത് ആര്‍ഡിഎക്സ് അല്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.
ആര്‍ഡിഎക്സ് അല്ല ആക്രണത്തിന് ഉപയോഗിച്ചതെന്നും പകരം വള നിര്‍മാണത്തിനായി ഉപയോഗിക്കുന്ന സാധാരണ രാസവസ്തുക്കളാണെന്നുമാണ് റിപ്പോര്‍ട്ട്.
ഭീകരാക്രണം നടന്ന സ്ഥലത്ത് നിന്നും എന്‍ഐഎ, എന്‍എസ്ജി അന്വേഷണ ഏജന്‍സികളില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധര്‍ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആക്രമണത്തിനായി ആര്‍ഡിഎക്സ് അല്ല ഉപയോഗിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: