മദ്യവിരുദ്ധ സമിതി സമരം നടത്തും

Monday 26 November 2012 11:18 pm IST

കണ്ണൂറ്‍: പഞ്ചായത്തുകള്‍ക്ക്‌ മദ്യനിരോധനാധികാരം പുനഃസ്ഥാപിച്ച്‌ നല്‍കണമെന്നാവശ്യപ്പെട്ട്‌ മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിണ്റ്റെ ഭാഗമായി നാളെ കാല്‍ടെക്സ്‌ പരിസരത്ത്‌ മദ്യവിരുദ്ധ പോസ്റ്റര്‍ രചനയും ബോധവല്‍ക്കരണ പ്രഭാഷണവും നടത്തും. കെ.രാജന്‍, കളത്തില്‍ ബഷീര്‍, പി.ഗോപിനാഥന്‍, ടി.ചന്ദ്രന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.