അമ്പലപ്പുഴ: നഷ്ടത്തില്‍ നിന്ന് കരകയറാന്‍ പരമാവധി ശ്രമിക്കുന്ന കെഎസ്ആര്‍ടിസി ടിക്കറ്റിലും പരസ്യം നല്‍കിത്തുടങ്ങി. ടിക്കറ്റിന്റെ മറുവശത്താണ് പരസ്യം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പരസ്യമാണ് ഇപ്പോള്‍ നല്‍കിയിട്ടുള്ളത്.
പരസ്യം കൂടുതല്‍ ലാഭകരമെന്നു കണ്ടാല്‍ ടിക്കറ്റ് കളറിലേക്ക് മാറുമെന്നും ഒപ്പം സ്വകാര്യസ്ഥാപനങ്ങളുടെ പരസ്യം സ്വീകരിക്കുമെന്നും കോര്‍പ്പറേഷന്റെ ഉന്നതകേന്ദ്രങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: