കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ വെളിപ്പെടുത്തലുമായി മുഖ്യസാക്ഷിയായിരുന്ന കന്യാസ്ത്രീ തടങ്കലിലായിരുന്നുവെന്ന് വെളിപ്പെടുത്തല്‍.
മഠത്തില്‍ തടങ്കിലില്‍ കഴിയുകയായിരുന്നുവെന്ന് സിസ്റ്റര്‍ ലിസി വടക്കേയില്‍ പോലീസിന് മൊഴി നല്കി. കന്യസ്ത്രീയെ മഠത്തില്‍നിന്ന് പോലീസ് മോചിപ്പിച്ചു. മഠം അധികൃതര്‍ക്കെതിരെ മുവാറ്റുപുഴ പോലീസ് കേസെടുത്തു.
മഠം അധികൃതര്‍ക്കെതിരെ മുവാറ്റുപുഴ പോലീസ് കേസെടുത്തു. മുവാറ്റുപുഴ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.പീഡനത്തിനിരയായ കന്യാസ്ത്രീ ആദ്യം സംഭവം അറിയിച്ചത് സിസ്റ്റര്‍ ലൂസിയെയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: