ബിക്കാനീര്‍ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണ നടന്നതിനെ തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ പാക് സ്വദേശികള്‍ ഒഴിഞ്ഞു പോകണമെന്ന് രാജസ്ഥാന് ബിക്കാനീര്‍ ജില്ലാ ഭരണകൂടം. ഹോട്ടലുകളിലും ലോഡ്ജുകളിലും പാക് സ്വദേശികളെ പാര്‍പ്പിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.
കൂടാതെ പാക്കിസ്ഥാന് സ്വദേശികളുമായി ആരും വ്യാപാരത്തില്‍ ഏര്പെടരുതെന്നു പാക് സ്വദേശികളായ ആര്‍ക്കും ജോലി നല്‍കരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: