കൊച്ചി : ഷുഹൈബ് വധക്കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആകാശ് തില്ലങ്കേരി, രഞ്ജി രാജ്, ജിതേഷ് എന്നിവരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
അതിക്രൂരമായ രാഷ്ട്രീയ കൊലപാതകത്തിന് കടുത്ത ശിക്ഷ തന്നെ വേണം. അതിനാല്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളികയാണെന്നുെ ഹൈക്കോടതി അറിയിച്ചു.
കണ്ണൂരിലെ തെരൂരില്‍ തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഷുഹൈബിനെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: