ബെംഗളുരു: സൂര്യകിരണ്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. എയ്റോ ഇന്ത്യ പ്രദര്‍ശനത്തിന്റെ പരിശീലനപ്പറക്കലിനിടെയാണ് സംഭവം. ബെംഗളുരു യെലഹങ്ക വ്യോമതാവളത്തിനടുത്താണ് കൂട്ടിയിടി നടന്നത്.
അപകടത്തില്‍ ഒരു സാധാരണക്കാരന് പരിക്കേറ്റു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ യെലഹങ്ക ന്യൂടൗണ്‍ പ്രദേശത്തെ ഐഎസ്ആര്‍ഒ ലേ ഔട്ടിലാണ് വീണത്. ഫെബ്രുവരി 20 മുതല്‍ 24 വരെയാണ് പ്രദര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: