ഇമ്രാന്‍ ഖാന്‍ സൈന്യത്തിന്റെ കൈയിലെ പാവ; മുന്‍ ഭാര്യ രെഹം ഖാന്‍

Wednesday 20 February 2019 8:49 am IST

ഇസ്ലാമാബാദ് ; പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൈന്യത്തിന്റെ കൈയിലെ പാവയാണെന്ന് മുന്‍ ഭാര്യ രെഹം ഖാന്‍. സൈന്യത്തിന്റെ നിര്‍ദ്ദേശം ലഭിച്ചതിന് ശേഷം മാത്രമാണ് അദ്ദേഹം ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ കുറിച്ച് സംസാരിച്ചത് .

തന്റെ ചിന്താഗതി പോലും വിട്ടുവീഴ്ച ചെയ്തുള്ള ഒരു ഭരണമാണ് ഇമ്രാന്‍ ഖാന്റേതെന്നും രെഹം ഖാന്‍ പറഞ്ഞു.യുദ്ധം തുടങ്ങിയാല്‍ തിരിച്ചടിയ്ക്കുമെന്നും,എന്നാല്‍ ആ യുദ്ധം അവസാനിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നും ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് രെഹം ഖാന്റെ പ്രതികരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.