കാസര്‍ഗോഡ് : പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. കൊലപാതകത്തിനായി ഉപോഗിച്ച വടിവാളുകളും, ഇരുമ്പ് ദണ്ഡുകളുമാണ് കണ്ടെടുത്തത്.
കൂടാതെ അറസ്റ്റിലായ സിപിഎം ലോക്കല്‍ സെക്രട്ടറി പീതാംബരനെ കല്യോട് സംഭവ സ്ഥലതെത്തിച്ച് തെളിവെടുത്തു. പോലീസ് കണ്ടെടുത്ത ആയുധങ്ങള്‍ പീതാംബരന് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം കാസര്‍ഗോഡ് കൊലപാതകത്തിനു പിന്നില്‍ കൊട്ടേഷന്‍ അല്ലെന്നും ഒറ്റയ്ക്ക് നടപ്പാക്കിയതാണെന്നും പീതാംബരന് പോലീസില്‍ മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: