സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം

Wednesday 20 February 2019 10:33 pm IST

 

കണ്ണൂര്‍: കോര്‍ജാന്‍ യുപി സ്‌കൂളിന് എംപിയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച സ്മാര്‍ട്ട് ക്ലാസ്സ്‌റൂം ഉദ്ഘാടനം പ്രൊഫസര്‍ റിച്ചാര്‍ ഹേ എംപി നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡണ്ട് ഷൈനേഷ് നാരായണന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എം.വി.സഹദേവന്‍, രവികൃഷ്ണന്‍, സ്‌കൂള്‍ മാനേജര്‍ കെ.സുരേഷ്, ബിജെപി അഴീക്കോട് നിയോജകമണ്ഡലം പ്രസിഡണ്ട് കെ.എന്‍.വിനോദ് മാസ്റ്റര്‍, സി.എന്‍.പവിത്രന്‍, സോമശേഖരപ്പണിക്കര്‍, സി.ഷൈനി, ഹാരിസ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക ടി.വി.വിനിത സ്വാഗതവും ടി.മിനി നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.