മുംബൈ: പൂനെ ആംബെഗോണ് തെഹ്സില്‍ ഗ്രാമത്തില്‍ 200 അടി താഴ്ചയുള്ള കുഴല്‍കിണറില്‍ വീണ ആറുവയസുകാരന് രവി പണ്ഡിറ്റ് ഭില്ലിനെ രക്ഷപ്പെടുത്തി. 16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ എന്‍ഡിആര്‍എഫ് സംഘമാണ് രവിയെ രക്ഷപ്പെടുത്തിയത്.
കുഴല്‍ക്കിണറില്‍ പത്തടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നിരുന്നത്. ബുധനാഴ്ച വൈകിട്ട് 4.45 ഓടെ കുഴല്കിണറിനടുത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവമെന്ന് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: