കോട്ടയം: ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നല്കിയപ്പോള് പി.ജെ. ജോസഫിന് ലോക്സഭാ സീറ്റ് നല്കാന് ധാരണയില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. കേരള
കോണ്‍ഗ്രസിന് രണ്ട് സീറ്റിന് അര്‍ഹതയുണ്ട്. 26ന് കോണ്‍ഗ്രസുമായി നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടാകും. സീറ്റിന്റെ പേരില്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: