'നഭ്' വീ@ും

Friday 22 February 2019 5:56 am IST

ന്യൂദല്‍ഹി: നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ ഓര്‍ഗനൈസേഷന്‍സ് (നഭ്), എന്‍ട്രിലെവല്‍ സര്‍ട്ടിഫിക്കേഷന്‍ പ്രക്രിയ ഡിജിറ്റലായി ലളിതമായും വേഗത്തിലും പൂര്‍ത്തീകരിക്കാവുന്ന വിധത്തില്‍ പുനരുജ്ജീവിപ്പിച്ചു. ഹോപ് ഹെല്‍ത്ത്‌കെയര്‍ ഓര്‍ഗനൈസേഷന്‍സ് പ്ലാറ്റ്ഫാം ഫോര്‍ എന്‍ട്രിലെവല്‍ സര്‍ട്ടിഫിക്കേഷന്‍ പോര്‍ട്ടലിലൂടെയാണ് സര്‍ട്ടിഫിക്കേഷനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്.

രാജ്യത്തെ വിവിധ ആശുപത്രിപളെ ഹെല്‍ത്ത്‌കെയര്‍ ഓര്‍ഗനൈസേഷന്‍ (എച്ച്‌സിഒ), സ്മാള്‍ ഹെല്‍ത്ത്‌കെയര്‍ ഓര്‍ഗനൈസേഷന്‍ (എസ്എച്ച്‌സിഒ) എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തി ഗുണനിലവാരം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. എഐആര്‍ഡിഎഐ, ആയുഷ്മാന്‍ ഭാരത് എന്നിവയിലൂടെയുള്ള ആനുകൂല്യങ്ങള്‍ 'നഭ്' സര്‍ട്ടിഫിക്കേഷനിലൂടെ ലഭ്യമാക്കി അതിലൂടെ രാജ്യത്ത് ഗുണനിലവാരമുള്ള ആരോഗ്യ സംവിധാനം രൂപപ്പെടുത്തുകയും ഉദ്ദേശ്യം. വിവരങ്ങള്‍ക്ക് ഫോണ്‍: 18001023814. ഇ മെയില്‍: വീുല@ൂരശി.ീൃഴ. വെബ്‌സൈറ്റ്: ംംം.വീുല.ൂരശി.ീൃഴ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.