ശ്യാമപ്രസാദ് വധം: പ്രതി അസ്‌കര്‍ പോലീസ് കസ്റ്റഡിയില്‍

Thursday 21 February 2019 9:34 pm IST

 

കൂത്തുപറമ്പ്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കണ്ണവം ആലപ്പറമ്പിലെ ശ്യാമപ്രസാദി (24) നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടാം പ്രതി അസ്‌കര്‍ (32) നെ അഞ്ചു ദിവസത്തേക്ക് കൂത്തുപറമ്പ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 13 നാണ് ഒളിവില്‍ കഴിഞ്ഞ അസ്‌കര്‍ കൂത്തുപറമ്പ് കോടതിയില്‍ കീഴടങ്ങിയത്. 2018 ജനുവരി 19 നു ശ്യാമപ്രസാദിനേ വെട്ടിക്കൊലപ്പെടുത്തിയ സമയത്തു അസ്‌കര്‍ പോപ്പുലര്‍ ഫ്രണ്ട് ഉരുവച്ചാല്‍ ഡിവിഷന്‍ പ്രസിഡന്റ് ആയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.