മലപ്പുറം: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവിരുദ്ധ പോസ്റ്റര്‍ പതിച്ചതിന് മലപ്പുറം ഗവണ്മെന്റ് കോളേജിലെ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റു ചെയ്തു. കോളേജ് വിദ്യാര്‍ത്ഥികളായ റിന്‍ഷാദ്, ഫാരിസ് എന്നിവരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: