ന്യൂദല്‍ഹി: ഓസീസിനെതിരായ ആദ്യ ട്വന്റി 20 മത്സരം തുടങ്ങാനിരിക്കെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി മറ്റൊരു റെക്കോഡിനരികില്‍. മത്സരത്തില്‍ പന്ത്രണ്ട് റണ്‍സ് കൂടി നേടിയാല്‍ ഓസ്ട്രേലിയക്കെതിരെ അഞ്ഞൂറ് റണ്‍സ് തികയ്ക്കുന്ന ആദ്യ താരമായി മാറും കോഹ്ലി. നിലവില്‍ കോഹ്ലി പതിനാല് മത്സരങ്ങളില്‍നിന്ന് 488 റണ്‍സ് ഓസ്ട്രേലിയക്കെതിരെ നേടി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: