കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് രണ്ടുകിലോ സ്വര്‍ണ്ണം പിടികൂടി. റിയാദില്‍ നിന്നും വന്ന എയര്‍ഇന്ത്യ വിമാനത്തിലെ ടോയ്ലറ്റില് ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്വര്‍ണ്ണ ബിസ്കറ്റുകള്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് കണ്ടെത്തുകയായിരുന്നു.
രഹസ്യവിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് പരിശോധന നടത്തി സ്വര്‍ണ്ണം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: