ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ഇന്ത്യന്‍ യുദ്ധ വിമാനം തകര്‍ന്ന് വീണ് രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. സാങ്കേതിക തകരാണ് അപകടത്തിന് കാരണം.
ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ മിഗ് വിമാനമാണ് തകര്‍ന്നത്. ഇതുസംബന്ധിച്ചുള്ള വിശദ വിവിരങ്ങള്‍ ഇതുവരെ ലഭിയമായിട്ടില്ല.
#SpotVisuals: Police on military aircraft crash in Jammu & Kashmir’s Budgam, say, “Two bodies have been found at the crash site.” pic.twitter.com/Tg2uFeJjdW
— ANI (@ANI) February 27, 2019
പ്രതികരിക്കാൻ ഇവിടെ എഴുതുക: