കണ്ണൂര്‍ : തലശ്ശേരിയില്‍ റെയില്‍വേ ട്രാക്കില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. പുതിയ ബസ് സ്റ്റാന്‍ഡിലെ പച്ചക്കറി മാര്‍ക്കറ്റിനു സമീപത്തെ റെയില്‍വേ ട്രാക്ക്, കുയ്യാലി റെയില്‍വേ ട്രാക്ക് എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കോട്ടയം പൊയില്‍ വടക്കയില്‍ വീട്ടില്‍ ഷാജിത്ത് (45) ധര്‍മ്മടം കാരായി വീട്ടില്‍ പത്മനാഭന്(71) എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പോലീസ് പ്രാഥമികാന്വേഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: