ജറുസലേം : വിചാരണ കൂടാതെ ഇസ്രയേല്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന പലസ്തീന് വനിതാ പാര്‍ലമെന്റംഗത്തെ വിട്ടയച്ചു.2017 ജൂലൈ രണ്ടിനാണ് ഖാലിദയെ അറസ്റ്റ് ചെയ്യുന്നത്.
പലസ്തീന് നേതാവായ ഖാലിദ ജറാറിനെയാണ് (56) നിരോധിത സംഘടനയായ പിഎഫ്എല്‍പി ബന്ധത്തിന്റെ പേരിലാണ് ജറാറിനെ ജയിലില്‍ അടച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: