ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഷോപ്പിയാനിലെ ദച്ചോവിലെ 44 രാഷ്ട്രീയ റൈഫിള്‍സ് സൈനിക ക്യാമ്പിന് നേരേയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്.ഭീകരരെ കണ്ടെത്താന്‍ പ്രദേശത്ത് വ്യാപകമായി സൈന്യം തിരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു.
കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇപ്പോഴും ഷെല്ലാക്രമണം തുടരുകയാണ്. ഇന്ന് രാവിലെ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ അമ്മയും രണ്ട് മക്കളും കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: