മുള്ളേരി: കാസര്‍ഗോഡ് മുള്ളേരിയക്ക് അടുത്ത് പള്ളഞ്ചിയില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി.കോട്ടയം സ്വദേശികളായ സ്ത്രീയും പുരുഷനുമാണ് മരിച്ചത്. റോഡിനടിയില്‍ കലുങ്കിനടിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കാസര്‍ഗോഡ് കുറ്റിക്കോല്‍ ചാടകത്ത് വാടകക്ക് താമസിക്കുന്നവരാണിവര്‍. മദ്യത്തില്‍ വിഷം കലര്‍ത്തി കഴിച്ചാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: