പത്തനംതിട്ട : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് കെ.സുരേന്ദ്രന് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിച്ചു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോഴാണ് പത്തനംതിട്ടയില്‍ പ്രവേശിക്കുന്നതിന് മൂന്ന് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഈ കാലാവധിയാണ് അവസാനിച്ചത്. സുരേന്ദ്രന് ഇനി പത്തനംതിട്ടയില്‍ പ്രവേശിക്കുന്നതിനോ ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനോ ഇനി തടസങ്ങളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: