മനസി വചസി കായേ പുണ്യപീയൂഷ പൂര്‍ണാ-
സ്ത്രിഭുവനമുപകാരേ്രശണിഭി: പ്രീണയന്ത:
പരഗുണപരമാണൂന്‍ പര്‍വതീകൃത്യ നിത്യം
നിജഹൃദി വികസന്തസ്സന്തി സന്ത: കിയന്ത:
മനസാ, വാചാ, കായേ- അതായത് മനസ്സു കൊണ്ടും വാക്കുകൊണ്ടും, ശരീരം കൊണ്ടും- പുണ്യകര്മമാകുന്ന അമൃത് നിറഞ്ഞ്, മൂന്നുലോകങ്ങളേയും തൃപ്തരാക്കി, പരഗുണങ്ങളെ പര്‍വതീകരിക്കുന്നതില്‍ എപ്പോഴും സന്തോഷവാന്മാരായിരിക്കുന്ന സജ്ജനങ്ങള്‍ ഭൂമിയില്‍ എത്രപേരുണ്ട്? വളരെ ദുര്ലഭമെന്നര്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: