ശീനഗര്‍ : ഇന്ത്യാ പാക് അതിര്‍ത്തിയില്‍ പാക് പ്രകോപനങ്ങള്‍ തുടര്‍ക്കഥയാകുന്നു. രജൗറി ജില്ലയിലെ നൗഷേര സെക്ടറില്‍ രാവിലെ പതിനൊന്നരയോടെ പാക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. ഇത് അഞ്ചാം ദിവസമാണ് പാക് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് വെടിയുതിര്‍ക്കുന്നത്.
അതിനിടെ ഇന്ന് പുലര്‍ച്ചെ പുല്‍വാമയിലെ ത്രാലില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: