ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന് വെടിവെയ്പ് നടത്തി. രജോരി ജില്ലയിലെ സുന്ദര്ബാനിലാണ് വെടിവെയ്പുണ്ടായത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് പാകിസ്ഥാന് വെടിവെയ്പ് നടത്തിയത്. ബുധനാഴ്ച മൂന്നു തവണ പാകിസ്ഥാന് കരാര്‍ ലംഘിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: