തിരുവനന്തപുരം: ജന്മഭൂമിയുടെ രണ്ടാമത് ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയ സമിതി ചെയര്‍മാനായി സംവിധായകന് വയലാര്‍ മാധവന് കുട്ടിയെ തെരഞ്ഞെടുത്തു. സംവിധായകന് കലാധരന്‍, നര്‍ത്തകി കലാമണ്ഡലം സത്യഭാമ, ജന്മഭൂമി ഡയറക്ടര്‍ ടി. ജയചന്ദ്രന്, പി. ശ്രീകുമാര്‍ (സെക്രട്ടറി) എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.
ജന്മഭൂമി നടത്തിയ ഗാലപ്പ് പോളിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നിര്‍ണയം. ദൃശ്യം എന്ന പേരില്‍ മാര്‍ച്ച് 31ന്് കോട്ടയം സിഎംഎസ് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന താരനിശയില്‍ അവാര്‍ഡ് വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: