വൈത്തിരി: മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ട് സേനാംഗങ്ങളും തമ്മില്‍ വെടിവെയ്പ്പ്. വയനാട് വൈത്തിരി പഞ്ചായത്തിലെ ലക്കിടിയിലാണ് വെടിവെയ്പ്പുണ്ടായത്.
വെടിവെയ്പ്പില്‍ മാവോയിസ്റ്റ് സംഘത്തിലെ ഒരാള്‍ക്ക് പരിക്കേറ്റതായി സൂചനയുണ്ട്. രാത്രി വൈകിയും വെടിവെയ്പ് തുടര്‍ന്നു. കൂടുതല്‍ സേനാംഗങ്ങള്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: