സുഭാഷിതം

Friday 8 March 2019 1:01 am IST

ഗജഭുജംഗവിഹംഗമ ബന്ധനം

ശശിദിവാകരയോര്‍ഗ്രഹപീഡനം

മതിമതാശ്ച സമീക്ഷ്യ ദരിദ്രതാം

വിധിരഹോ ബലവാനിതി മേ മതി:

ആന, പക്ഷി, സര്‍പം ഇവയെല്ലാം ബന്ധനത്തില്‍ പെടുന്നു. സൂര്യചന്ദ്രന്മാര്‍ക്ക് ഗ്രഹപീഡ സംഭവിക്കുന്നു. പണ്ഡിതന്മാര്‍ക്ക് ദാരിദ്ര്യദു:ഖവും. ലക്ഷ്മിയും സരസ്വതിയും ഒരുമിച്ച് വാഴില്ലല്ലോ. മേല്‍പ്പറഞ്ഞതെല്ലാം അവരവരുടെ വിധി അല്ലെങ്കില്‍ തലയിലെഴുത്ത് എന്നുതന്നെ ഞാന്‍ കരുതുന്നു. ദൈവം തന്നെ ശക്തിയുള്ളവനെന്ന് ധരിക്കാത്തത് ആശ്ചര്യം!

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.