മേല്‍പുത്തൂരിന്റെ ശ്രീപാദസപ്തതി

Friday 8 March 2019 1:02 am IST

സൂര്യേന്ദ്വഗ്നി സമീരണാദിസകല

സ്വര്‍വാസിനാമുന്മദ-

സ്സര്‍വാണ്യേവ പദാനി യോ മഥിതവാന്‍

ദുര്‍വാരശൗര്യോഷ്മണാ

തം ഘോരം മഹിഷാസുരം നിജപദേ

നൈകേന സംമ്മൃദ് നതീ  

യത്ത്വം പ്രത്യകൃഥാസ്തത: കിമപരം

ത്വദ്വൈഭവം ബ്രൂമഹേ

സൂര്യന്‍, ചന്ദ്രന്‍, അഗ്നി, വായു തുടങ്ങിയ ദേവന്മാരുടെ ധനസ്ഥാനത്തെ പരാക്രമത്താല്‍ നശിപ്പിച്ച ക്രൂരനായ മഹിഷാസുരനെ കാലുകൊണ്ട് ചവിട്ടിയരച്ച് പ്രതികാരം ചെയ്തതില്‍ കൂടുതല്‍ ഇനിയെന്ത് മാഹാത്മ്യമാണ് ദേവിയെക്കുറിച്ച് പറയാനുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.