അമൃതഭാരതി: റാങ്ക് തിളക്കത്തില്‍ കുവൈറ്റ്

Saturday 9 March 2019 6:40 pm IST

കുവൈറ്റ്: ഭാരതത്തിന്റെ മഹത്തായ സാംസ്‌കാരിക പാരമ്പര്യം, നമ്മുടെ ആചാര അനുഷ്ടാനങ്ങള്‍, ഋഷി മാരുടെയും  മഹാപുരുഷന്മാരുടെയും ജീവിത കഥകള്‍, സംസ്‌കൃതം ഒക്കെ പഠന വിഷയമാക്കി അമൃതഭാരതീവിദ്യാപീഠം മാതൃഭാഷയില്‍ നാടത്തിയ പ്രബോധിനി,സാന്ദീപനി,ഭാരതി പരീക്ഷയില്‍ പ്രവാസി മലയാളികള്‍ക്ക് മൂന്നു റാങ്കുകള്‍.

പ്രബോധിനി പരീക്ഷയില്‍ ആദ്യ രണ്ടു റാങ്കുകളും  കുവൈറ്റിലെ സേവാദര്‍ശനിലെ പരീക്ഷാര്‍ത്ഥികള്‍ക്കാണ്.ശ്രീജ വിനോദ്, ധന്യ ഹരീഷ് എന്നിവര്‍ക്കാണ് യാഥാക്രമം ആദ്യ രണ്ട് റാങ്ക്.സാന്ദീപനി പരീക്ഷയില്‍ സേവാദര്‍ശനിലെ ദിവ്യ സതീഷ് രണ്ടാം റാങ്കിനും അര്‍ഹയായി

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.