ഇനിയും ചുട് കൂടും: എസി വിപണി ഒരുങ്ങി

Sunday 10 March 2019 3:46 am IST

കൊച്ചി: കേരളത്തില്‍ താപനില ഇനിയും ഉയരുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കെ എയര്‍ കണ്ടീഷണര്‍  വിപണി സജീവമായി. നിങ്ങളേയും പ്രകൃതിയേയും തണുപ്പിക്കുന്നുവെന്ന പ്രചാരണ വാക്യവുമായി ഗോദ്‌റേജ് ഹരിതഗൃഹ സൗഹൃദ എസി അതവരിപ്പിച്ചു.

38 മോഡലുകളില്‍ 27,000 രൂപ മുതല്‍ 73,000 രൂപവരെ വിലയുള്ള എസികളാണ് ഈ സീസണില്‍ അവതരിപ്പിക്കുന്നത്. വിപണിയുടെ 20 ശതമാനം പിടിക്കാനാണ് ലക്ഷ്യമെന്ന് ഗോദ്‌റെജ് അപ്ലയന്‍സസ് ബിസിനസ് തലവന്‍ കമല്‍ നന്തിയും സൗത്ത് സോണ്‍ തലവന്‍ ജുനൈദ് ബാബുവും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.