ഒപ്പോ എഫ്11 പ്രോ എത്തി

Sunday 10 March 2019 3:49 am IST

കൊച്ചി: ഒപ്പോ എഫ് ശ്രേണി വിപുലമാക്കികൊണ്ട് ഒപ്പോ എഫ്11 പ്രോ മൊബൈല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കുറഞ്ഞ പ്രകാശത്തിലും മികച്ച ചിത്രങ്ങളാണ് മുഖ്യ വാഗ്ദാനം.

48എംപി അള്‍ട്രാ-ക്ലിയര്‍ കാമറ, ഉയര്‍ന്നു വരുന്ന കാമറ, പാനോരമിക് സ്‌ക്രീന്‍ പ്രതേ്യകതകളാണ്. ഒപ്പോ എഫ്11 പ്രോ 15 മുതല്‍ ഫല്‍പ്പ്കാര്‍ട്ടിലും ആമസോണിലും കിട്ടും. വില 24,990 രൂപ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.