തൊടുപുഴ/നെടുങ്കണ്ടം:യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ സി.പി.എം. ഇടുക്കി മുന്‍ ജില്ലാസെക്രട്ടറി എം.എം.മണിയെ നവംബര്‍ 30-വരെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു.നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണു ഉത്തരവ്. 30നു രാവിലെ 11.30 വരെയാണ് മണിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: