ചെന്നൈ : നടന് കമല്‍ ഹാസന് രൂപീകരിച്ച മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് ചിഹ്നം നല്കി .ബാറ്ററി ടോര്‍ച്ച് ചിഹ്നമാണ് പാര്‍ട്ടിക്ക് അനുവദിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ കൃതജ്ഞത അറിയിക്കുന്നതായും കമല്‍ ഹാസന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: