മേല്‍പുത്തൂരിന്റെ ശ്രീപാദസപ്തതി

Monday 11 March 2019 1:01 am IST

ദൃഷ്ട്വാ രാത്രിഷു ചന്ദ്രപാദജനിതാം

പാഥോരുഹാണാം വ്യഥാം

ദേവി ത്വം കരുണാകുലേവ കുരുഷേ

തദ്വൈരനിര്യാതനം

മാനാനമ്രമഹേശമൗലിവളഭീ

വാസസ്യ ശീതത്വിഷോ 

നിത്യം പങ്കജപാദഘാതജനിതാ-

ബാധാ യദാധീയതേ

അല്ലയോ ദേവീ, ചന്ദ്രകിരണങ്ങളേറ്റ് താമരപ്പൂക്കള്‍ വേദനിക്കുന്നതു കണ്ട്,  കരുണ നിറഞ്ഞ് അവിടുന്ന് സങ്കടപ്പെട്ട് പകരം വീട്ടുകയാണല്ലോ.  പ്രണയത്താല്‍ കലഹിച്ച് കാല്‍ക്കല്‍ വീണ മഹാദേവന്റെ ജടയിലുള്ള ചന്ദ്രക്കലയ്ക്ക് ആവര്‍ത്തിച്ചു ലഭിക്കുന്ന പ്രഹരം അതു വ്യക്തമാക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.