ധര്‍മം

Sunday 10 March 2019 9:50 pm IST

ഈശ്വരാജ്ഞയെ പക്ഷപാതമില്ലാതെ യഥാവിധി പാലിക്കുന്നതും അന്യായമില്ലാതെ സര്‍വഹിതം ചെയ്യുന്നതും പ്രമാണങ്ങളാല്‍ നല്ലതു പോലെ പരീക്ഷിക്കപ്പെട്ടതും വേദോക്തമായതിനാല്‍ സര്‍വരും മാനിക്കുന്നതുമായത് എന്താണോ അതാണ് ധര്‍മം. 

  (അവലംബം: കെ.എം.രാജന്റെ

ആര്യോദ്ദേശ്യരത്‌നമാലാ പരിഭാഷ)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.