ടൂറിന്: മോയിസ് കീനിന്റെ ഇരട്ട ഗോളില്‍ യുവന്റസിന് വിജയം. സിരി എ യില്‍ അവര്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് യുഡിനസിനെ തോല്‍പ്പിച്ചു. 11, 39 മിനിറ്റുകളില്‍ ഗോള്‍ നേടിയാണ് കീന്‍ ഗോളുകള്‍ നേടിയത്. കാന്‍, മറ്റിയൂഡി എന്നിവര്‍ ഓരോ ഗോളും നേടി. യുഡിനസിനായി ലസഗ്നയാണ് ഗോള്‍ നേടിയത്.
ഈ വിജയത്തോടെ യുവന്റസ് 27 മത്സരങ്ങളില്‍ 75 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 26 മത്സരങ്ങളില്‍ 56 പോയിന്റുള്ള നാപ്പോളിയാണ് രണ്ടാം സ്ഥാനത്ത്. മിലാന് 27 മത്സരങ്ങളില്‍ 51 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: