ന്യൂദല്‍ഹി: ട്വിറ്ററില്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ത്തമാനെ പുകഴ്ത്തി ഇന്ത്യന്‍ വ്യോമസേനയുടെ കവിത. ബിപിന്‍ അലഹ്ബാദിയുടെ ‘സബ്കെ ബസ് കി ബാത് നഹി’ എന്ന കവിത ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നല്‍കിയാണ് വ്യോമസേന അഭിനന്ദനെ ആദരിച്ചത്.
വേട്ടക്കാരനെ വേട്ടയാടിയ ധീരനാണ് അഭിനന്ദനനെന്ന് വ്യോമസേന കൂട്ടിച്ചേര്‍ത്തു. എല്ലാവര്ക്കും ചെയ്യാന്‍ കഴിയുന്നതല്ല അദ്ദേഹം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: