ലക്നൗ: അതിര്‍ത്തി കടന്ന് ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനിലെ ബലാകോട്ടില്‍ നടത്തിയ വ്യോമാക്രമണം നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലെത്താന്‍ സഹായിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദി എളുപത്തില്‍ വിജയിക്കുമെന്നും രണ്ടാം തവണയും അധികാരത്തിലേറുമെന്നും യോഗി പറഞ്ഞു. യുപിയിലെ 80 ലോക്സഭാ സീറ്റുകളില്‍ 74 സീറ്റുകളും നേടി ബിജെപി വിജയിക്കുമെന്ന് പറഞ്ഞ അദ്ദേഹം ട്വിറ്ററില്‍ കവിതയും കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: