എടപ്പാള്‍: മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തര്‍ജനം (86) അന്തരിച്ചു. എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടു ദിവസമായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30ഓടെയായിരുന്നു അന്ത്യം. സംസ്കാരം വൈകിട്ട് വീട്ടുവളപ്പില്‍ നടക്കും.
പാര്‍വതി, അക്കിത്തം വാസുദേവന്‍, ശ്രീജ, ഇന്ദിര, നാരായണന്, ലീല എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: