ശ്രീനഗര്‍ : ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനികനെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി. പിങ്ളീന ഗ്രാമത്തിലാണ് സംഭവം നടന്നത്. ആഷിഖ അഹമ്മദാണ് കൊല്ലപ്പെട്ടത്.
വീടിനു പുറത്തുവെച്ചാണ് സൈനികന് വെടിയേല്‍ക്കുന്നത്. തുടര്‍ന്ന് ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ നടത്തി വരികയാണ്. പോലീസും സൈന്യവും അടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: