പെരിയ : ഇരട്ട കൊലപാതകക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഏച്ചിലടുക്കം സ്വദേശിയായ മുരളിയെയാണ് കസ്റ്റഡിയില്‍ എടുത്തത്.
കൊലപാതകത്തില്‍ പങ്കാൡായ പ്രതികഴളെ രക്ഷപ്പെടാന്‍ സഹായിച്ചെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. കഴിഞ്ഞ മാസം 17നാണ് പെരിയ കല്യേട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത്, കൃപേഷ് എന്നിവര്‍ കൊല്ലപ്പെടുന്നത്.
കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സിപിഎം നേതാവായ പീതാംബരനെ പോലീസ് അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ചാണ് കേസില്‍ അന്വേഷണം നട്ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: