കോട്ടയം: അനുകൂലമായ കോടതിവിധികള്‍ ഉണ്ടായിട്ടും നീതി നിഷേധിക്കപ്പെടുന്ന ഓര്‍ത്തഡോക്സ് സഭയ്ക്ക് ഒപ്പമുണ്ടാകുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ നിലപാടിനെ ഓര്‍ത്തഡോക്സ് സഭ സ്വാഗതം ചെയ്തു. ശ്രീധരന്‍പിള്ളയുടെ പ്രസ്താവന തികച്ചും യാഥാര്ത്ഥ്യബോധത്തോടെയുള്ളതും അഭിനനന്ദനാര്ഹവുമാണെന്ന് സഭ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: