ശബരിമലയില്‍ വീണ്ടും ആചാര ലംഘനത്തിന് നീക്കം: പത്തംഗ യുവതി സംഘം നിലയ്ക്കലില്‍

Friday 15 March 2019 8:06 pm IST

നിലയ്ക്കല്‍: ശബരിമലയില്‍ വീണ്ടും ആചാരലംഘനത്തിന് നീക്കം. പത്ത് യുവതികള്‍ അടങ്ങിയ മനീതി സംഘമാണ് ആചാര ലംഘനത്തിനായി നിലയ്ക്കലില്‍ എത്തിയിരിക്കുന്നത്.

യുവതികള്‍ ഇപ്പോള്‍ പോലീസ് സംരക്ഷണയിലാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. സംഭവം അറിഞ്ഞ ഭക്തര്‍ മരക്കൂട്ടത്തും പമ്പയിലും സംഘടിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.