ശബരിമല ദര്‍ശനത്തിനെത്തിനെത്തിയ ഭക്തന്‍ ഹൃദയസ്തംഭനത്താല്‍ മരിച്ചു

Saturday 16 March 2019 11:10 am IST

പത്തനംതിട്ട : ശബരിമല ദര്‍ശനത്തിനെത്തിയ ഭക്തന്‍ മല കയറുന്നതിനിടെ ഹൃദയ സ്തംഭനം മൂലം മരിച്ചു. തമിഴ്‌നാട് വെല്ലൂര്‍ സ്വദേശിയായ മഹേന്ദ്രനാണ് (50) മരിച്ചത്. മൃതദേഹം പമ്പ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.