മൈസൂരു: മാതാ അമൃതാനന്ദമയി ദേവിക്ക് ഡോക്ടറേറ്റ്. മൈസൂരു സര്‍വകലാശാലയുടെ തൊണ്ണൂറ്റിയൊന്‍പതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് മാതാ അമൃതാനന്ദമയി ദേവിക്ക് ഡോക്ടറേറ്റ് നല്കി ആദരിക്കുകയെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
ഐ സി ടി ഇ അദ്ധ്യക്ഷന്‍ അനില്‍ ഡി സഹസ്രബുദ്ധെ, കര്‍ണാടക വിദ്യാഭ്യാസമന്ത്രി ജി ടി ദേവഗൗഡ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: